SKKN Presents,
Kairalee
Best Actor

Global Online Solo Acting Competition
1st Prize : S$ 500 (25,000 INR)
2nd Prize : S$ 300 (15,000 INR)
3rd Prize : S$ 200 (10,000 INR)
And many attractive prizes and opportunities.....

Send your entries today
Deadline for entries submission has been extended to 30th Nov 2020.
See below for details.
സിംഗപ്പൂര്‍ കൈരളി ബെസ്റ്റ് ആക്ടര്‍ കോമ്പറ്റീഷന്‍ - നിയമാവലികള്‍
  • എസ്കെകെഎന്‍ ബെസ്റ്റ് ആക്ടര്‍ പൂര്‍ണമായും ഒരു ഓണ്‍-ലൈന്‍ മത്സരം ആയിരിക്കും.
  • ലോകത്തെവിടെയും ഉള്ള മത്സരാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം.
  • ഈ മത്സരത്തിന് പ്രായപരിധി, ലിംഗഭേദം എന്നിവ ബാധകമല്ല.
  • കോമ്പറ്റീഷന് അയക്കുന്ന വീഡിയോയുടെ പരമാവധി ദൈര്‍ഘ്യം അഞ്ച് മിനുട്ട് ആണ്.
  • ഇത് ഒരു എകാഭിനയ മത്സരമാണ്. എന്നാല്‍, ഒരു വീഡിയോയില്‍ തന്നെ, സിംഗിള്‍ കാരക്റ്റര്‍/ മള്‍ട്ടി-കാരക്റ്റര്‍/ തീം-ബേസ്ഡ്‌ എന്നിവയില്‍ ഏതെങ്കിലും ചെയ്യാവുന്നതാണ്.
  • ഒരു തരത്തിലുള്ള എഡിറ്റിംഗ് ഉം ചെയ്യാത്ത വീഡിയോ ആണ് അയക്കേണ്ടത് (എഡിറ്റിംഗ് ചെയ്തവ പരിഗണിക്കിക്കില്ല. എന്നാല്‍ മള്‍ട്ടി-കാരക്റ്റര്‍/ തീം-ബേസ്ഡ്‌ എന്നിവ ചെയ്യുന്നവര്‍ക്ക് വീഡിയോ ഒന്നിച്ചു ചേര്‍ത്ത് ഒരു വീഡിയോ ആക്കി അയക്കാവുന്നതാണ്.)
  • ഒരു മത്സരാര്‍ത്ഥിക്ക് ഒരു വീഡിയോ മാത്രമേ അയക്കാന്‍ പറ്റുകയുള്ളൂ.
  • വീഡിയോ ഇന്‍-ഡോര്‍ / ഔട്ട്‌-ഡോര്‍ ഷൂട്ടിംഗ് ചെയ്യാവുന്നതാണ്.
  • മത്സരത്തിനു ഏതു ഭാഷയിലുള്ള വിഡിയോയും അയക്കാവുന്നതാണ്.
  • ടിക്ക് ടോക്/ മറ്റു റെകോര്‍ഡഡ്‌ ഓഡിയോ സ്വീകരിക്കുന്നതല്ല.
  • ആവശ്യമെങ്കില്‍ പാശ്ചാത്തലസംഗീതം ഉപയൊഗിക്കാവുന്നതാണ്.
  • വീഡിയോ തിരശ്ചീനമായി (horizontal) ഷൂട്ട്‌ ചെയ്യേണ്ടതാണ്.
  • വിഡിയോ MP4/MOV ഇവയില്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ ആയിരിക്കണം.
  • അയക്കുന്ന വീഡിയോയുടെ ഫയല്‍, “NAME_BESTACTOR” എന്ന് ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.
  • വീഡിയോ അയക്കേണ്ട വിലാസം, kairalibestactor@gmail.com
  • മത്സരത്തിന് ലഭിക്കുന്ന എന്ട്രികളുടെ അടിസ്ഥാനത്തില്‍ മത്സരത്തില്‍ വിവിധ ഘട്ടങ്ങള്‍ ഉണ്ടായേക്കാവുന്നതാണ്. ഇത് മത്സരാര്‍ത്ഥികളെ അതാതു സമയത്ത് അറിയിക്കുന്നതായിരിക്കും.
  • മത്സരത്തില്‍ ആദ്യത്തെ മൂന്നു വിജയികള്‍ സമ്മാനാര്‍ഹാരായിരിക്കും.
  • മത്സരത്തിന്റെ വിധിനിര്‍ണയം പൂര്‍ണമായും എസ്കെകെഎന്‍ ന്‍റെ ജഡ്ജിംഗ്പാ നലിന്‍റെ അധികാരപരിധിയില്‍ മാത്രം പെടുന്നതായിരിക്കും.
  • മത്സരത്തിന്‍റെ നടത്തിപ്പില്‍ മാറ്റം വരുത്താനുള്ള അധികാരം എസ്കെ കെഎന്‍ ഇല്‍ മാത്രം നിക്ഷിപ്തമാണ്.
  • എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 2020 ആണ്.

  • Send your entries today
    1
    2
    3
    4
    5
    6